ചെന്നൈ: സിനിമാ താരങ്ങളേയും രാഷ്ട്രീയ നേതാക്കളേയുമെല്ലാം ദൈവത്തേപ്പോലെ ആരാധിക്കുന്നവരുടെ നാടാണ് തമിഴ്‌നാട്. സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലെത്തിയപ്പോള്‍ ആരാധനയുടെ വീര്യം കൂടുകയും ചെയ്തു. അങ്ങനെയൊരു ആരാധനയുടെ കഥയാണ് ഇനി. മുന്‍ മുഖ്യമന്ത്രിമാരായ എംജിആറിനും ജയലളിതയ്ക്കും ക്ഷേത്രം പണിയുന്ന മധുര കുന്നത്തൂരിലെ ഗ്രാമീണരെക്കുറിച്ച്.

To advertise here,