ഇഷ്ടഗായക സംഘത്തെ കാണാൻ വീടുവീട്ടിറങ്ങിയ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. തമിഴ്നാട്ടിലെ വെല്ലൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ കുട്ടികളെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടു. കപ്പൽമാർഗം കൊറിയയിലേക്ക് പോകാനായിരുന്നു പദ്ധതി

To advertise here,