സന്നിധാനം: ഭക്തിയുടെ നിറവില്‍ സന്നിധാനത്ത് പന്ത്രണ്ട് വിളക്കിനെ വരവേറ്റു. വൃശ്ചികപ്പിറവിക്കു ശേഷമുള്ള വ്രതശുദ്ധിയുടെ പന്ത്രണ്ടാം നാളാണ് പന്ത്രണ്ട് വിളക്ക്.