നടിയെ ആക്രമിച്ച കേസിന് 5 വർഷം. കേസിൽ ദിലീപിന്റെ അറസ്റ്റും പിന്നീടുള്ള വിവാദങ്ങളും ഇന്നും കെട്ടടങ്ങിയിട്ടില്ല.