മോശം കാലാവസ്ഥയെ തുടർന്ന് രണ്ട് വിമാനങ്ങൾ അടിയന്തരമായി നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. ദുബായിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന വിമാനവും മംഗാലാപുരത്തേക്ക് പോകുകയായിരുന്നഎയർ ഇന്ത്യ എക്സ്പ്രസ് വിമാനവുമാണ് നെടുമ്പാശേരിയിലിറക്കിയത്.