സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; ബിഹാർ സ്വദേശി അറസ്റ്റിൽ, വ്യക്തിവൈരാഗ്യമെന്ന് പോലീസ്. കാക്കനാട് തുതിയൂരിൽ വച്ചായിരുന്നു സംഭവം