മത്സരിക്കാന്‍ വേണ്ട എല്ലാം ചെയ്തിട്ടുണ്ടായിരുന്നു, പാര്‍ട്ടി അനുകൂലമായിട്ടാണ് നില്‍ക്കുന്നത്, ആളുകള്‍ വ്യാജ പ്രചാരണം നടത്തി -സീറ്റ് നിഷേധിച്ചതില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ശാലിനി മാതൃഭൂമി ന്യൂസിനോട്