സർക്കാരിനെ അറിയിക്കാതെയാണ് വിഴിഞ്ഞത്ത് വിദേശ നിക്ഷേപം നടത്തുന്നത്. സർക്കാർ അനുമതിയോടെയേ ഓഹരി ഘടനയിൽ മാറ്റം വരുത്താനാകൂ എന്നും പരിശോധിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാർത്താകുറിപ്പ്.