കോഴിക്കോട്: വടക്കൻ കേരളത്തിൽ 24 സീറ്റ് ലക്ഷ്യമിട്ട് കോൺഗ്രസ്. ഓരോ മണ്ഡലത്തിലും കേന്ദ്ര നിരീക്ഷകനായെത്തിയ എഐസിസി സെക്രട്ടറി രണ്ടു ദിവസം താമസിച്ച് തിരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിക്കും.

To advertise here,