തിരുവനന്തപുരം: കസ്റ്റംസിൽ സിപിഎം ഫ്രാക്ഷനെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. കസ്റ്റംസിൽ സിഎം രവീന്ദ്രന്റെ ബന്ധുക്കളുണ്ട്. അവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാൻ ശ്രമിക്കുന്നത്. രവീന്ദ്രനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.