കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിനെ 7 ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ്. ശിവശങ്കർ മറച്ചുപിടിച്ച ഒരു മൊബൈല്‍ ഫോൺ കണ്ടെത്തിയെന്നും ഒരെണ്ണം കൂടി പിടിച്ചെടുക്കാനുണ്ട്. ഡോളർ കള്ളക്കടത്തിൽ എം.ശിവശങ്കറിനെതിരെ സ്വപ്ന നിർണ്ണായക മൊഴി നൽകിയെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു

To advertise here,