ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാകും ദിലീപിനെ ചോദ്യം ചെയ്യുന്നത്.