കൊച്ചി: ഡോളർ കടത്ത് കേസിലും ശിവശങ്കറെ പ്രതി ചേർത്തു. കസ്റ്റംസ് ശിവശങ്കറിനെതിരെ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത് ശിവശങ്കറിന് ഡോളർ കടത്തിൽ പങ്കുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.

To advertise here,