കാസര്‍കോട്: പുഴകള്‍ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ കാസര്‍ക്കോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളപ്പൊക്ക ഭീഷണിയില്‍. മുന്‍കരുതലായി മൂവായിരത്തോളം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പുഴക്കരയില്‍ താമസിക്കുന്നവര്‍ അടിയന്തിരമായി മാറിത്താമസിക്കണമെന്ന് ജില്ല കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്

To advertise here,