ചെങ്ങന്നൂര്‍: ക്യാമ്പുകളില്‍ മാത്രമല്ല വീടുകളിലേക്കും സഹായം പ്രവഹിക്കുകയാണ്. വീടുകളിലേക്ക് മടങ്ങിയവര്‍ക്ക് ആശ്വാസമായി പൊതിച്ചോറുകളും ജനങ്ങള്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ ഉള്‍പ്രദേശങ്ങളിലേക്ക് ഇനിയും സഹായം എത്തേണ്ടതുണ്ട്. വലിയ ലോറികളില്‍ സഹായവുമായി നിരവധി സംഘങ്ങളാണ് എത്തുന്നത്. റോഡിനോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ സഹായങ്ങള്‍ ലഭിക്കുന്നത്.

To advertise here,