കൊച്ചി: സണ്ണി ലിയോണിനെതിരായ വഞ്ചനാകേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്. സണ്ണി ലിയോണും പരാതിക്കാരനുമായി കരാറുകളൊന്നും ഉണ്ടായിരുന്നില്ല. സണ്ണി ലിയോണിന് പരാതിക്കാരന്‍ നേരിട്ട് പണം കൈമാറിയിട്ടില്ല. എന്ത് കൊണ്ട് പരിപാടി നടന്നില്ലെന്നതടക്കം അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് എസ് പി ടോമി സെബാസ്റ്റ്യന്‍ കൊച്ചിയില്‍ പറഞ്ഞു.

To advertise here,