സ്വന്തം ഇഷ്ടപ്രകാരം സ്‌പോണ്‍സര്‍ കലൂര്‍ സ്‌റ്റേഡിയത്തിന്റെ നിറം മാറ്റി. ആറ്മാസം മുമ്പ് ലക്ഷങ്ങള്‍ മുടക്കി പെയന്റ് അടിച്ചതിന്റെ വാറണ്ടി നഷ്ടമാകും.