തിരുവനന്തപുരം: പിഎസ്.സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഉന്നതതല ചര്‍ച്ചയ്ക് സര്‍ക്കാര്‍ സന്നദ്ധമായത്. മന്ത്രിതലത്തിലോ ഉദ്യോഗസ്ഥ തലത്തിലോ ആയിരിക്കും ചര്‍ച്ച നടക്കുക.

To advertise here,