തമിഴ്നാട്ടിൽ മാത്രമല്ല  ഒന്ന്  ശ്രമിച്ചാൽ മുന്തിരി ഇവിടെയും വിളയിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് തൊടുപുഴ തെക്കും ഭാഗം സ്വദേശി ഉണ്ണികൃഷ്ണൻ