ലൈംഗികാധിക്ഷേപ പരാതിയിൽ മുൻ ഹരിത നേതാവ് നജ്മ തബ്ഷീറ കോഴിക്കോട്ട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മൊഴിനൽകി. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നജ്മ പ്രതികരിച്ചു.