കൊച്ചി: എറണാകുളത്ത് ശക്തമായ കാറ്റും മഴയും. ചെല്ലാനം ഉള്‍പ്പടെ തീരപ്രദേശങ്ങളില്‍ വെള്ളം കയറി. അളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

To advertise here,