തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരാനും കടല്‍ ക്ഷോഭത്തിനും സാധ്യതയുണ്ട്. മഴയുടെ തീവ്രത കുറയുമെങ്കിലും തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്.

To advertise here,