ഇടുക്കിയിൽ ശക്തമായ മഴ. ഇന്നലെ രാത്രിയോടെയാണ് ജില്ലയിൽ മഴ ആരംഭിച്ചത്. മഴ ശക്തമായതിന് പിന്നാലെ നദികളിലെ ജലനിരപ്പ് ഉൾപ്പടെ ഉയർന്നു. ഇതിന് പിന്നാലെ ജില്ലയിലെ വിവിധ അണക്കെട്ടുക്കളുടെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്.

To advertise here,