ഒളിമ്പിക്സ് ഹോക്കിയിൽ ശ്രീജേഷിന്റെ സേവുകളിലൂടെ ഇന്ത്യ മെഡൽ നേടിയെങ്കിലും കഴിഞ്ഞ ഇരുപത് വർഷമായി നശിക്കുകയാണ് ദേശീയ ഹോക്കി ടൂർണമെന്റ് വരെ നടന്ന എറണാകുളം മഹാരാജാസ് കോളേജിലെ ഹോക്കി ഗ്രൗണ്ട്.