ടോക്കിയോ ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യൻ ഹോക്കി ടീം വെങ്കല മെഡൽ നേടിയ സന്തോഷം പങ്കുവച്ച് മലയാളി ഹോക്കി താരമായ പി ആർ ശ്രീജേഷിന്റെ കുടുംബം.