IAF Demands Rs 113.69 Crore From Kerala For Flood Rescue Operations
തിരുവനന്തപുരം: പ്രളയകാല രക്ഷാപ്രവര്‍ത്തനത്തിന് പണമാവശ്യപ്പെട്ട് വ്യോമസേന. 113.69 കോടിരൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യോമസേനയുടെ ബില്‍ ചീഫ് സെക്രട്ടറിക്ക് ലഭിച്ചു. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ വിഷമിക്കുന്ന സംസ്ഥാനത്തിന് ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രതിരോധ മന്ത്രിക്ക് കത്തയച്ചു.
To advertise here,
Content Highlights: IAF
Published: 26 Jul 2019, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
RELATED
More from this section
To advertise here,

