കല്യാണത്തിന് ഭക്ഷണം നൽകാമെന്ന് പറഞ്ഞ് കാഞ്ഞിരപ്പള്ളിയിലെ ഉദയം കാറ്ററിങ് നടത്തിയ തട്ടിപ്പിന് പിന്നാലെ പേരിലെ സമാനത കാരണം മാഞ്ഞൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റൊരു കാറ്ററിങ് സ്ഥാപനം പ്രതിസന്ധിയിലായി. തട്ടിപ്പ് നടത്തിയ സ്ഥാപനമാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ആളുകളാണ് ഫോണിലൂടെ ഭീഷണിയും അസഭ്യവർഷവും നടത്തുന്നത്. ആളുകൾ ഓർഡറുകൾ റദ്ദാക്കുന്ന സാഹചര്യം ഉണ്ടായതായും സ്ഥാപന ഉടമ.

To advertise here,