കോഴിക്കോട്: സര്‍ക്കാര്‍ ലാബിലെ രക്ത പരിശോധനയില്‍ പിഴവ്. കോഴിക്കോട് ചെറുവണ്ണൂര്‍ സി എച്ച് സി യിലെ ലാബില്‍ മഞ്ഞപ്പിത്തമുണ്ടെന്ന് കണ്ടെത്തിയ എട്ടുവയസുകാരന് രോഗമില്ലെന്ന് ജനറല്‍ ആശുപത്രിയിലെ പരിശോധനാ റിപ്പോര്‍ട്ട്. പിഴവ് കണ്ടെത്തിയത് ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ജാഗ്രത.

To advertise here,