ചേര്‍ത്തല: ചേര്‍ത്തല ക്യാമ്പിലെ പണപ്പിരിവ് വിഷയത്തില്‍ റവന്യൂ ജീവനക്കാര്‍ക്ക് ശാസന. മേല്‍നോട്ടത്തില്‍ പിഴവ് പറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. പണപ്പിരിവ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്, ഓമനക്കുട്ടന്‍ ജില്ലാ കലക്ടറെ സമീപിച്ചു.

To advertise here,