Money Laundering Case: ED To File Chargesheet Against Sivasankar Today
കൊച്ചി: കള്ളപ്പണക്കേസിൽ ശിവശങ്കറിനെതിരായ കുറ്റപത്രം എൻഫോഴ്സ്മെന്റ് ഇന്ന് കോടതിയിൽ സമർപ്പിക്കും. സ്വർണക്കടത്തിന് പുറമെ വിവിധ സർക്കാർ പദ്ധതികളിൽ നിന്ന് ശിവശങ്കരൻ കമ്മീഷൻ കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. അതിനിടെ സ്വർണക്കടത്തിലെ മറ്റുപ്രതികളുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയതടക്കം ഒരു കോടി എൺപത്തിയഞ്ച് ലക്ഷം രൂപ കണ്ടുകെട്ടാൻ ഇഡി ഉത്തരവിട്ടു.
Content Highlights: Money Laundering Case: ED To File Chargesheet Against Sivasankar Today
Published: 24 Dec 2020, 07:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

