മദ്യലഹരിയിൽ ലോറിയോടിച്ച് തൃശൂർ നാട്ടികയിൽ അഞ്ച് പേരെ കൊലപ്പെടുത്തി. ഡ്രൈവർ‌ക്ക് പകരം വണ്ടിയോടിച്ചിരുന്ന ക്ലീനർക്ക് ലൈസൻസും ഇല്ലായിരുന്നു. പാലക്കാട് ഗോവിന്ദാപുരം സ്വദേശികളാണ് മരിച്ചത്. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു

To advertise here,