ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി എൻഎസ്‍എസ്. സ്നേഹവും മറ്റു പ്രലോഭനവും വഴി മതപരിവർത്തനം നടക്കുന്നുവെന്ന് എൻ എസ്എസ്.