ഗതാഗത നിയമലംഘനങ്ങൾ ഇനി ആരോട് പരാതിപ്പെടുമെന്ന ടെൻഷൻ വേണ്ട.. പൊതുജനങ്ങൾക്കായി ഗതാഗത വകുപ്പ് ആരംഭിച്ച സിറ്റിസൺ സെന്റിനൽ സംവിധാനത്തിന് മികച്ച പ്രതികരണം. നിലവിൽ വന്ന് ദിവസങ്ങൾക്കകം റിപ്പോർട്ട് ചെയ്തത് ആയിരത്തിലധികം നിയമലംഘനങ്ങൾ. ഇതിൽ 90  ശതമാനത്തിലും നടപടി സ്വീകരിച്ചു..