കാമുകനൊപ്പം ചേർന്ന് കൊലപാതക ആസൂത്രണം.മദ്യത്തിൽ സയനൈഡ് കലർത്തി നൽകി ഭർത്താവിനെ കൊലപ്പെടുത്തി . ഭർത്താവിനെ അന്വേഷിച്ചെത്തിയവരെ രണ്ട് വർഷം മുൻപ് ഓസ്ട്രേലിയയിലേക്ക് പോയെന്ന് ഭാര്യ വിശ്വസിപ്പിക്കുകയായിരുന്നു. സിനിമാക്കഥകളെ വെല്ലുന്ന അരുംകൊലയുടെ വിവരം പുറത്തറിഞ്ഞതോടെ ഗുജറാത്ത് ജാംനഗറിലുള്ള ഫാക്ടറിയുടെ
പരിസരത്ത് നിന്ന് കുഴിച്ചുമൂടിയ മൃതദേഹം പോലീസ് പുറത്തെടുത്തു

To advertise here,