ഇരുപത് രൂപയ്ക്ക് ഊണ് നൽകി സാധാരണക്കാരന്റെ വിശപ്പകറ്റിയ ജനകീയ ഹോട്ടലുകളുടെ താളം തെറ്റിക്കുകയാണ് പാചക വാതക വില വർധന. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ വാണിജ്യ സിലണ്ടറുകളുടെ വില 1200 രൂപയോളമാണ് വർദ്ധിച്ചത്.

To advertise here,