2020 മെയ് മുതൽ ഗ്യാസിന് സബ്സിഡി നൽകാത്തത് കോവിഡ് കാരണമെന്ന് കേന്ദ്ര സർക്കാർ. രാജ്യാന്തര വില കണക്കുകൂട്ടിയാണ് സബ്സിഡി നൽകുന്നത് പെട്രോളിയം മന്ത്രാലയം. കേരളത്തിനയച്ച കത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. പാവങ്ങൾക്ക് മൂന്ന് സിലിണ്ടർ നൽകുന്നുണ്ടെന്നും അവകാശവാദം. കത്തിന്റെ കോപ്പി മാതൃഭൂമി ന്യൂസിന്.

To advertise here,