''എൻ്റെ സിസ്റ്ററിൻ്റെ മകനൊന്നുമല്ല വി എസ് ജോയ്; ഗോഡ്ഫാദറില്ലാത്ത ജോയ് തഴയപ്പെട്ടു''
ജോയിയെ സപ്പോർട്ട് ചെയ്യാൻ തക്ക രീതിയിലുള്ള ഒരു നേതൃത്വവും സംസാരിച്ചിട്ടില്ല. കോൺഗ്രസിൽ ഗോഡ്ഫാദർമാരില്ലാത്തവർ സൈഡായി പോവുകയാണ് പതിവ്. ഇവിടെ ജോയ് മാത്രമല്ല മലയോര കർഷകരുടെ സമൂഹം കൂടിയാണ് സൈഡായി പോകുന്നതെന്നും പി വി അൻവർ
To advertise here,

