സുകുമാരക്കുറുപ്പിന്റെ വിഷയം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപിയോട് നിർദേശിച്ചു; ഇന്റർപോളുമായി ബന്ധപ്പെട്ട് നിജസ്ഥിതി അറിയുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.