'മണ്ണിടിച്ചിലിൽ കാണാതായ ബാക്കിയുള്ളവരെ ഇന്ന് തന്നെ കണ്ടെത്താനാകും എന്നാണ് പ്രതീക്ഷ'
ദുരന്തത്തിൽ പ്രത്യേക അജണ്ട വെച്ച് സംസാരിക്കാറില്ല. കള്ളാടിയിൽ സർക്കാർ ദ്രുതഗതിയിൽ ആക്ട് ചെയ്തു എന്ന് ടി സിദ്ദിഖ്. ദുരന്ത കാരണം എന്താണെന്ന് കൃത്യമായ പരിശോധന ഉണ്ടാകുമെന്നും മന്ത്രി ടി സിദ്ദിഖ്.
To advertise here,

