തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും. സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തമുണ്ടായതുമായി ബന്ധപ്പെട്ടാണ് സെക്രട്ടറിയേറ്റില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്.

To advertise here,