ഇടുക്കി: ഗതാഗത യോഗ്യമല്ലാതെ കുണ്ടും കുഴിയും നിറഞ്ഞ റോഡ് മണ്ണിട്ടു നികത്തി സമൂഹ മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഇടുക്കി വാത്തിക്കുടി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍. ആറിലും ഏഴിലും എട്ടിലും പഠിക്കുന്ന കെവിനും ജോര്‍ജും ഡിയോണുമാണ് കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായ റോഡ് മണ്ണിട്ട് നികത്തി ഗതാഗത യോഗ്യമാക്കിയത്. 

To advertise here,