ചികിത്സാ സഹായം കാത്ത് ഒരു കുടും​ബം. പറവൂർ സ്വദേശി സൗമ്യ രാജേഷാണ് കരൾ മാറ്റിവയ്ക്കുന്നതിന് സഹായം തേടുന്നത്. 30 ലക്ഷത്തിലേറെ ചെലവ് വരുന്ന ചികിത്സക്കായി ജനപ്രതിനിധികളടങ്ങുന്ന സംഘം പണം സമാഹരിക്കാനുള്ള ശ്രമത്തിലാണ്.

To advertise here,