State's Co-operative Banks Worried About Banking Regulations Amendment Act
തിരുവനന്തപുരം: കേന്ദ്ര ബാങ്കിംഗ് നിയമം നിലവില്‍ വന്നത് സംസ്ഥാന സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയില്‍ സഹകരണമേഖല. സാമ്പത്തികവും ഭരണപരവുമായ നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്കുകള്‍ക്ക് നല്‍കുന്നതില്‍ നിക്ഷേപകരും ആശങ്കയിലാണ്. റിസര്‍വ് ബാങ്കിന്റെ എല്ലാ നിര്‍ദേശങ്ങളും അനുസരിക്കാനാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: State's Co-operative Banks Worried About Banking Regulations Amendment Act
Published: 05 Jan 2021, 02:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

