അമ്മയുടെ കാറില്‍ നിന്നും ഇറങ്ങി സ്‌കൂള്‍ ബസ് കയറാന്‍ പോയ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കിഷോർ ലിസി ദമ്പതികളുടെ മകൾ നന്ദിത ആണ് മരിച്ചത്. കണ്ണൂര്‍ കക്കാട് ഭാരതീയ ഭവന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

To advertise here,