തിരുവനന്തപുരം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുട്ടുകാരിക്ക് വീട് ഒരുക്കി തിരുവനന്തപുരം കല്ലറ ഗവ: വിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. കഴിഞ്ഞ പ്രളയത്തിലാണ് വീടിന്റെ സമീപത്തെ മണ്ണ് ഇടിഞ്ഞു ശ്രീക്കുട്ടിയുടെ വീട് തകര്‍ന്നത്.

To advertise here,