സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യം ഉണ്ടെന്ന തരത്തിൽ പ്രചരിക്കുന്നത് തന്റെ അമ്മാവന്റെ പാസ്പോർട്ടും വിവരങ്ങളുമെന്ന് തൃശ്ശൂർ കരുമാത്ര സ്വദേശി ഗോപിനാഥൻ. ദാമോദര മേനോൻ എന്ന തന്റെ അമ്മാവൻ ബ്രൂണെയിൽ തന്നെയുണ്ടെന്നും ഗോപിനാഥൻ