തിരൂര്‍: മലപ്പുറം തിരൂരില്‍ റോഡ് നിര്‍മാണത്തിനായി എത്തിച്ച ടാറില്‍ കുടുങ്ങി ദിവസങ്ങള്‍ മാത്രം പ്രായമുള്ള നായക്കുട്ടികള്‍. ദുരിത കാഴ്ച കണ്ട നല്ല മനസുകള്‍ സണ്‍ഫ് ളവര്‍ ഓയിലും മണ്ണെണ്ണയും ഉപയോഗിച്ച് മണിക്കൂറുകളോളം എടുത്താണ് പട്ടികുട്ടികളെ രക്ഷിച്ചത്.

To advertise here,