വീട്ടിൽ നിന്ന് ചങ്ങല  പൊട്ടിച്ച് ഓടിയ നായയാണ് കുട്ടികളെ ഉൾപ്പെടെ ആക്രമിച്ചത്. പിടികൂടിയ നായയെ മൃഗാശുപത്രിയിലേക്ക് മാറ്റി.