കണ്ണൂർ: സംസ്ഥാനത്തെ ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥിയാണ് കണ്ണൂർ കോർപറേഷനിലേക്ക് മത്സരിക്കുന്ന സ്നേഹ കെ ജോണി. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ തിരസ്കാരങ്ങളാണ് മത്സരവേദിയിൽ എത്തിച്ചെന്ന് സ്നേഹയും കൂട്ടുകാരും പറയുന്നു.

To advertise here,