കൊച്ചി: എറണാകുളത്ത് ഹൈബിയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും സിറ്റിങ് എം.പിയെന്ന നിലയില്‍ പോരാടാനുറച്ച് മുന്നോട്ട് നീങ്ങുകയാണ് കെ.വി. തോമസ്. കേരളത്തില്‍ നിന്ന് നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ എറണാകുളത്ത് തന്റെ പേര് മാത്രമെന്ന് കെ.വി. തോമസ് എം.പി. പറഞ്ഞു.

To advertise here,